ഒരു അക്കൗണ്ട്‌സ് സെന്ററിലെ നിങ്ങളുടെ അക്കൗണ്ടുകളിലുടനീളം ഉള്ള കണക്‌റ്റുചെയ്‌ത അനുഭവങ്ങൾ

നിലവിൽ ചില ഫീച്ചറുകൾ എല്ലാ രാജ്യങ്ങളിലും ലഭ്യമാകില്ല. അക്കൗണ്ട്‌സ് സെന്ററിലെ WhatsApp എല്ലായിടത്തും ലഭ്യമല്ല.

ഒരേ അക്കൗണ്ട്‌സ് സെന്ററിൽ നിങ്ങളുടെ അക്കൗണ്ടുകൾ ചേർത്ത ശേഷം, നിങ്ങൾക്ക് ഇനിപ്പറയുന്നതുപോലെയുള്ള കണക്‌റ്റുചെയ്‌തിരിക്കുന്ന വ്യത്യസ്‌ത അനുഭവങ്ങൾ നിയന്ത്രിക്കാനാകും:

  • നിങ്ങളുടെ Instagram, Facebook പ്രൊഫൈലുകളിലുടനീളം പോസ്‌റ്റുകളും സ്‌റ്റോറികളും അല്ലെങ്കിൽ റീലുകളും പങ്കിടുന്നതും കൂടാതെ/അല്ലെങ്കിൽ നിങ്ങളുടെ Facebook അല്ലെങ്കിൽ Instagram സ്‌റ്റോറികളിൽ നിങ്ങളുടെ WhatsApp സ്‌റ്റാറ്റസ് പങ്കിടുന്നതും.
    • നിങ്ങളുടെ Horizon പ്രൊഫൈലിൽ നിന്ന് പങ്കിടാൻ, Horizon ലോകങ്ങൾ എന്നതിലേക്ക് പോകുക.
    • ഒരേ അക്കൗണ്ട്‌സ് സെന്ററിലേക്ക് നിങ്ങൾ ചേർത്ത ഒരു Instagram അക്കൗണ്ട് ഉപയോഗിച്ച് Facebook-ൽ നിങ്ങൾക്ക് ശുപാർശ ചെയ്യുന്ന Instagram റീലുകളിൽ നിങ്ങൾക്ക് അഭിപ്രായമിടാനാകും. പങ്കിടുന്നതിന് മറ്റൊരു Instagram അക്കൗണ്ട് തിരഞ്ഞെടുത്ത് അഭിപ്രായമിടാൻ ഉപയോഗിച്ച Instagram അക്കൗണ്ട് നിങ്ങൾക്ക് മാറ്റാനാകും.
    • നിങ്ങൾക്ക് WhatsApp-ൽ ഒരു സ്‌റ്റാറ്റസ് സൃഷ്‌ടിക്കാനും നിങ്ങളുടെ Facebook അല്ലെങ്കിൽ Instagram സ്‌‌റ്റോറികളിൽ സ്വയമേവ അത് പങ്കിടാനുമാകും. Facebook-ൽ കൂടാതെ/അല്ലെങ്കിൽ Instagram-ൽ നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുന്ന സ്‌റ്റാറ്റസ് അപ്‌ഡേറ്റുകൾ, Facebook-ലോ Instagram-ലോ നിങ്ങൾ തിരഞ്ഞെടുത്ത നിലവിലെ സ്‌റ്റോറി സ്വകാര്യതാ ക്രമീകരണം ഉപയോഗിക്കും. കുറിപ്പ്: നിങ്ങളുടെ Facebook അല്ലെങ്കിൽ Instagram സ്‌റ്റോറികൾ നിങ്ങളുടെ WhatsApp സ്‌റ്റാറ്റസിലേക്ക് പങ്കിടാനാകില്ല. അക്കൗണ്ട്‌സ് സെന്ററിലെ WhatsApp ഇതുവരെ എല്ലാവർക്കും ലഭ്യമല്ല.
  • നിങ്ങളുടെ Facebook, Instagram അല്ലെങ്കിൽ Meta അക്കൗണ്ടുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നത്.
    • അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള ലോഗിൻ ചെയ്യൽ നിങ്ങൾ പ്രവർത്തനക്ഷമമാക്കുമ്പോൾ, ഈ അക്കൗണ്ടുകൾ ഒരേ അക്കൗണ്ട്‌സ് സെന്ററിൽ ചേർത്തിരിക്കുന്നിടത്തോളം കാലം Meta ആപ്പുകളിലുടനീളം ഉള്ള നിങ്ങളുടെ മറ്റുള്ള അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു അക്കൗണ്ടിൽ നിന്നുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിക്കാനാകും.
    • ഉദാഹരണത്തിന്, നിങ്ങൾ പുതിയൊരു ഉപകരണത്തിൽ Instagram ഡൗൺലോഡ് ചെയ്യുകയും എന്നാൽ ഇതിനകം Facebook-ൽ ലോഗിൻ ചെയ്‌തിരിക്കുകയും ആണെങ്കിൽ, നിങ്ങൾക്ക് Instagram-ലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങളുടെ Facebook ലോഗിൻ വിവരം ഉപയോഗിക്കാനാകും.
    • അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള ലോഗിൻ ചെയ്യൽ പ്രവർത്തനക്ഷമമാക്കുന്നത്, Meta അക്കൗണ്ട് പോലെ സമാന അക്കൗണ്ട്‌സ് സെന്ററിൽ നിങ്ങളുടെ Facebook അക്കൗണ്ട് ചേർത്തിട്ടുണ്ടെങ്കിൽ Meta Horizon-ൽ Messenger ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
    • അക്കൗണ്ട്‌സ് സെന്ററിൽ അക്കൗണ്ടുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നത് പ്രവർത്തനരഹിതമാക്കാൻ തിരഞ്ഞെടുക്കാനും വ്യത്യസ്‌ത അക്കൗണ്ടുകൾക്കായി വേറേ ലോഗിൻ വിവരം പരിപാലിക്കാനും നിങ്ങൾക്ക് കഴിയും.

  • Facebook, Instagram കൂടാതെ/അല്ലെങ്കിൽ Meta Horizon പ്രൊഫൈലുകളിൽ നിങ്ങളുടെ പേരും പ്രൊഫൈൽ ചിത്രവും ഉപയോക്തൃനാമവും കൂടാതെ/അല്ലെങ്കിൽ അവതാറും സമന്വയിപ്പിക്കുന്നത്. നിങ്ങളുടെ പേരോ പ്രൊഫൈൽ ചിത്രമോ ഉപയോക്തൃനാമമോ അവതാറോ സമന്വയിപ്പിക്കുന്നതിന്, നിങ്ങളുടെ പേരും സമന്വയിപ്പിക്കേണ്ടതുണ്ട്. അതിനർത്ഥം ഇനിപ്പറയുന്ന കാര്യങ്ങൾ സംഭവിക്കുമെന്നാണ്:
    • നിങ്ങളുടെ പേര് സമന്വയിപ്പിക്കുമ്പോൾ, നിങ്ങൾ സമന്വയിപ്പിക്കാൻ തിരഞ്ഞെടുത്ത എല്ലാ പ്രൊഫൈലുകളിലും നിങ്ങളുടെ പേര് ഒരുപോലെ ആയിത്തീരും.
    • ആളുകൾക്ക് ഈ പേരും ഉപയോക്തൃനാമവും ഉപയോഗിച്ച് Facebook-ലും Instagram-ലും Meta Horizon-ലും നിങ്ങളെ കാണാനും തിരയാനുമാകും.
    • ആളുകൾ Instagram, Facebook, Meta Horizon എന്നിവയിലുടനീളം ഈ പേര്, ഉപയോക്തൃനാമം, അവതാർ, പ്രൊഫൈൽ ചിത്രം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും (നിങ്ങളെ സുഹൃത്തായി ചേർക്കുന്നതോ നിങ്ങളെ പിന്തുടരുന്നതോ പോലെയുള്ളവ) കാണാനിടയുണ്ട്.
    • നിങ്ങൾ Facebook, Instagram അല്ലെങ്കിൽ Meta Horizon പ്രൊഫൈലുകളിലുടനീളം പ്രൊഫൈൽ വിവരങ്ങൾ സമന്വയിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ (അതായത് നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പ്രൊഫൈൽ ചിത്രം, അവതാർ എന്നിവ) സമന്വയിപ്പിച്ച വിവരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ എല്ലാ പ്രൊഫൈലുകളിലും ദൃശ്യമാകും.
    • നിങ്ങൾ അക്കൗണ്ട്‌സ് സെന്ററിൽ നിന്ന് ഒരു അക്കൗണ്ട് നീക്കം ചെയ്യുകയാണെങ്കിൽ, ആ അക്കൗണ്ടിലെ പ്രൊഫൈലുകൾക്കുള്ള നിങ്ങളുടെ പ്രൊഫൈൽ വിവരം തുടർന്ന് സമന്വയിപ്പിക്കില്ല.
    • കുറിപ്പ്: നിങ്ങൾക്ക് Facebook, Instagram അല്ലെങ്കിൽ Meta Horizon പ്രൊഫൈലിൽ നിന്ന് സമാന ഉൽപ്പന്നത്തിൽ മറ്റൊരു പ്രൊഫൈലിലേക്ക് പ്രൊഫൈൽ വിവരങ്ങൾ സമന്വയിപ്പിക്കാനാകില്ല (ഉദാഹരണത്തിന്, നിങ്ങൾക്ക് രണ്ട് Instagram പ്രൊഫൈലുകളോ രണ്ട് Facebook പ്രൊഫൈലുകളോ സമന്വയിപ്പിക്കാനാകില്ല).
  • അക്കൗണ്ടുകളിലുടനീളമുള്ള നിങ്ങളുടെ ഷോപ്പിംഗ് ആക്റ്റിവിറ്റി സമന്വയിപ്പിക്കൽ. Facebook, Instagram എന്നിവയിൽ ഉടനീളം നിങ്ങളുടെ ഷോപ്പിംഗ് ആക്റ്റിവിറ്റി സമന്വയിപ്പിക്കുമ്പോൾ, നിങ്ങൾക്ക് ഇനിപ്പറയുന്നതുപോലെയുള്ള ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും:
    • നിങ്ങളുടെ വാങ്ങാനാഗ്രഹിക്കുന്നവ Facebook, Instagram എന്നിവിടങ്ങളിൽ ദൃശ്യമാകും. കണക്‌റ്റുചെയ്‌ത എല്ലാ അക്കൗണ്ടുകളിൽ നിന്നും നിങ്ങളുടെ വാങ്ങാനാഗ്രഹിക്കുന്നവയിൽ നിങ്ങൾക്ക് ഇനങ്ങൾ ചേർക്കാനും അവ കാണാനും കഴിയും.
    • നിങ്ങൾ സമീപകാലത്ത് കണ്ട ഇനങ്ങൾ നിങ്ങളുടെ അക്കൗണ്ടുകളിലുടനീളം കാണാനാകും.
    • കുറിപ്പ്: അക്കൗണ്ട്‌സ് സെന്ററിലേക്ക് ആക്‌സസ് ഉള്ള എല്ലാവർക്കും സമന്വയിപ്പിച്ച ഷോപ്പിംഗ് ആക്‌റ്റിവിറ്റി ലഭ്യമല്ല. Facebook ഷോപ്പുകളെയുംInstagram-ലെ ഷോപ്പുകളെയും കുറിച്ച് കൂടുതലറിയുക.
  • Facebook ഡേറ്റിംഗും Instagram-ഉം കണക്‌റ്റ് ചെയ്യുന്നത്. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
  • Meta Horizon-ൽ ആളുകളെ പിന്തുടരുന്നത്. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
    • Meta Horizon പ്രൊഫൈലുകൾ ഉണ്ടായിരിക്കുകയും അവരുടെ Meta Horizon പ്രൊഫൈലിൽ തങ്ങളുടെ Facebook കൂടാതെ/അല്ലെങ്കിൽ Instagram പ്രൊഫൈലുകൾ കാണിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നതുമായ നിങ്ങളുടെ Facebook സുഹൃത്തുക്കൾക്കോ Instagram-ൽ നിങ്ങളുടെ പിന്തുടരുന്ന ആളുകൾക്കോ സ്വയമേവ പിന്തുടരുന്നതിനുള്ള അഭ്യർത്ഥനകൾ അയയ്‌ക്കുക.
    • കുറിപ്പ്: നിങ്ങൾക്ക് Meta അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ഈ കണക്‌റ്റ് ചെയ്‌ത അനുഭവം പ്രവർത്തനക്ഷമമാക്കാനാകൂ.
    • Meta Horizon-ൽ നിങ്ങളുടെ മറ്റുള്ള പ്രൊഫൈലുകൾ കാണിക്കുന്നത്. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
      • നിങ്ങളുടെ പ്രൊഫൈലുകളിൽ ഓരോന്നിലും ഏതൊക്കെ പേരുകൾ അല്ലെങ്കിൽ ഉപയോക്തൃനാമങ്ങൾ കാണിക്കണമെന്ന് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ Facebook പേര് അല്ലെങ്കിൽ Meta Horizon ഉപയോക്തൃനാമം കാണിക്കാൻ നിങ്ങളുടെ Instagram പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനാകും.
      • നിങ്ങളുടെ Facebook പേരോ Instagram ഉപയോക്തൃനാമമോ കാണിക്കുന്നതിന് നിങ്ങളുടെ Meta Horizon പ്രൊഫൈലും ഈ വിവരം ആർക്കെല്ലാം കാണാനാകുമെന്നും അപ്‌ഡേറ്റ് ചെയ്യുക (ഉദാഹരണത്തിന്, എല്ലാവർക്കും അല്ലെങ്കിൽ Meta Horizon കൂടി ഉപയോഗിക്കുന്ന Facebook-ലും കൂടാതെ/അല്ലെങ്കിൽ Instagram-ലും നിങ്ങളെ പിന്തുടരുന്നവർക്കും).
      • കുറിപ്പ്:
        • നിങ്ങൾക്ക് Meta അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ഈ കണക്‌റ്റ് ചെയ്‌ത അനുഭവം പ്രവർത്തനക്ഷമമാക്കാനാകൂ.
        • Facebook, Instagram അല്ലെങ്കിൽ Horizon പ്രൊഫൈൽ വിവരങ്ങൾ ഉപയോഗിച്ച് ആളുകൾക്ക് നിങ്ങളെ കാണാനോ തിരയാനോ കഴിയും.
        • നിങ്ങളെ മറ്റുള്ളവർക്ക് നിർദ്ദേശിക്കുമ്പോൾ ഈ പ്രൊഫൈലുകൾ ഒത്തൊരുമിച്ച് ദൃശ്യമാകാം.
        • നിങ്ങളുടെ സ്വന്തം Horizon പ്രൊഫൈലിൽ നിങ്ങളുടെ Facebook പേരും Instagram പ്രൊഫൈലുകളും എല്ലായ്‌പ്പോഴും കാണാനാകും. മറ്റുള്ളവർക്ക് എങ്ങനെ നിങ്ങളുടെ Facebook പേരും Instagram പ്രൊഫൈലുകളും കാണാനാകുമെന്ന് ഈ ക്രമീകരണം നിയന്ത്രിക്കുന്നു.
  • Meta Cloud ആൽബങ്ങൾ മുഖേന നിങ്ങളുടെ Instagram ഫോട്ടോ ഗാലറികളിൽ Meta Horizon ലോകങ്ങളിൽ ക്യാപ്‌ച്വർ ചെയ്‌ത മീഡിയ കാണുക. നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
    • നിങ്ങളുടെ Meta Horizon പ്രൊഫൈലിൽ നിന്ന് Meta Horizon ലോകങ്ങളിൽ നിന്നുള്ള ക്യാപ്‌ച്വർ ചെയ്‌ത മീഡിയ, ഒരു അക്കൗണ്ട്‌സ് സെന്ററിലെ നിങ്ങളുടെ ഏതെല്ലാം അക്കൗണ്ടുകൾക്ക് ആക്‌സസ് ചെയ്യാനാകുമെന്ന് തിരഞ്ഞെടുക്കുക.
Share

Was this article helpful?

അതെ
ഇല്ല